കണ്ണൂര്‍ വി സി പാര്‍ട്ടി കേഡറെപ്പോലെ പെരുമാറുന്നു; പ്രിയ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ല - ഗവര്‍ണര്‍
താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്, വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമനങ്ങളിലെ ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.